ആലപ്പുഴ : പുന്നമടക്കായലില്‍ നടക്കുന്ന 71-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ടിക്കറ്റ് വില്‍പ്പന ആഗസ്റ്റ് എട്ടിന് ആരംഭിക്കും. ആലപ്പുഴ ജില്ലയിലെയും എറണാകുളം, കോട്ടയം, പത്തനംതിട്ട, കൊല്ലം എന്നീ സമീപ ജില്ലകളിലെയും എല്ലാ പ്രധാന സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നും ടിക്കറ്റുകള്‍ ലഭിക്കും. ......
ഹരിപ്പാട്: ജാതി നോക്കി വോട്ട് ചെയ്യുന്നവർ ബുദ്ധിമാന്മാരാണെന്നും അല്ലാത്തവർ വിഡ്ഢികളാണെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ചില സമുദായങ്ങൾ സ്വന്തം സ്ഥാനാർത്ഥികളെ നോക്കി വോട്ട് ചെയ്യുമ്പോൾ ഈഴവർ ആർക്ക് വോട്ട് ചെയ്യുന്നു. ......
രേഖകളിൽ കൃത്രിമംകാട്ടി പണം തട്ടിയ ബാങ്കുമാനേജർക്ക് നാലു വർഷം തടവും അയ്യായിരം പിഴയും ശിക്ഷ. ചങ്ങനാശ്ശേരി മാടപ്പള്ളി ഹസീനാ ഭവനിൽ കെ.......
ആലപ്പുഴ: പള്ളിപ്പുറത്തെ വീട്ടുവളപ്പിൽ മൃതദേഹാവഷിശ്ടങ്ങൾ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ അന്വോഷണത്തിന് ക്രൈംബ്രാഞ്ച് തയ്യാറെടുക്കുന്നു. റിമാൻഡിലായ സെബാസ്റ്റ്യനെ വിശദമായി ചോദ്യം ചെയ്യാനാണ് തീരുമാനംഏറ്റുമാന്നൂര് സ്വദേശി ജൈനമ്മയെ (48) കൊലപെടുത്തി
യെന്ന് സംശയം ഉയർന്നതോടെയാണ് ഇത്തരമൊരു നിക്കത്തിന് തയ്യാറെടുക്കുന്നത് സെബാസ് റ്റ്യനെ വിശദമായി ചോദ്യം ചെയ്താൽ മാത്രമെ കേസിൽ എന്തെങ്കിലും പുരോഗതി ഉണ്ടാവൂ എന്ന വിലയിരുത്തലിലാണ് അന്വോഷണ സംഘം.ഇതിനായി റിമാൻഡിൽ കഴിയുന്ന ഇയാളെ വെള്ളിയാഴ്ച ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വാങ്ങും.ഇതിനായുളള നടപടികള്‍ അന്വേഷണ സംഘം പൂര്‍ത്തിയാക്കി. ......
ചേര്‍ത്തല: ഛത്തിസ്ഗഢില്‍ മതപരിവര്‍ത്തനവും മനുഷ്യകടത്തും ആരോപിച്ച് അറസ്റ്റു ചെയ്ത കന്യാസ്ത്രീകളുടെ മോചനം ആവശ്യപെട്ട് ചേര്‍ത്തലയിലെ സഭാ ആസ്ഥാനത്ത് കന്യാസ്ത്രീകള്‍ പ്രതിഷേധ റാലി നടത്തി. അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമാക്കുലേറ്റ് ആസ്ഥാനത്തു നിന്നും തുടങ്ങിയ റാലി എക്സറേ കവലയില്‍ സമാപിച്ചു. തുടർന്ന് പ്രതിഷേധ സമ്മേളനവും സേക്രട്ട് ഹാര്‍ട്ട് ചാപ്പലില്‍ മോചനത്തിനായി പ്രത്യേക പ്രാര്‍ത്ഥനയും നടത്തി. ......
ആലപ്പുഴ: കത്തിക്കരിഞ്ഞ നിലയിൽ ചേർത്തല പള്ളിപ്പുറത്തെ വീട്ടിൽ നിന്നും ശരീരാവശിടങ്ങൾ കണ്ടെത്തിയ കേസിൽ വസ്തു ഇടനിലക്കാനായ വീട്ടുടമ അറസ്റ്റി ലായതോടെ ചേർത്തല നിന്ന് ദുരുഹ സാഹചര്യത്തിൽ കാണാതായ ബിന്ദു പത്മനാഭൻ്റെ തിരോധാനത്തിൻ്റെ ചുരുളഴിയുമെന്ന് സുചന. ചേർത്തല പള്ളിപ്പുറം ഒൻപതാം വാർഡിൽ ചങ്ങത്തറ സെബാസ്റ്യ (65)നെയാണ് കഴിഞ്ഞ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തത്. ബിന്ദു പത്മനാഭൻ തിരോധന കേസിൽ സെബാസ്റ്യനെഒന്നാം പ്രതിയാക്കി നേരെത്തെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ......